QuickView

സിനിമയില്‍ സ്ത്രീകളെ സംരക്ഷിക്കാന്‍ കമ്മറ്റി രൂപീകരിക്കും; മീ ടൂവിനൊപ്പം നടന്‍ വിശാല്‍

Oct 14, 2018, 10:57 AM IST

മീ ടൂ ക്യാംപെയ്‌നിനൊപ്പം ഉറച്ച നിലപാട് പ്രഖ്യാപിച്ച് തെന്നിന്ത്യന്‍ നടന്‍ വിശാല്‍.സിനിമാ മേഖലയില്‍ സ്ത്രീകളെ സംരക്ഷിക്കുന്നതിന് ഒരു കമ്മറ്റി രൂപീകരിക്കുമെന്ന് നടന്‍ അറിയിച്ചു.