ആലപ്പാട് ജനകീയ സമരസമിതിയുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും

Jan 17, 2019, 10:38 AM IST

ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്ന ജനകീയ സമരസമിതിയുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് അഞ്ചുമണിക്ക് വ്യവസായ മന്ത്രി ഇ പി ജയരാജനാണ് ചര്‍ച്ച നടത്തുന്നത്.