ഇന്ത്യാ-പാക് തര്‍ക്കം പരിഹരിക്കാന്‍ അമേരിക്ക മുന്‍കയ്യെടുക്കുമെന്ന് ട്രംപ്

Feb 23, 2019, 1:25 PM IST

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ അപകടകരമായ സാഹചര്യമാണുള്ളതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 40 സൈനികര്‍ കൊല്ലപ്പെട്ട ഇന്ത്യയുടെ വികാരം മാനിക്കുന്നതായും ട്രംപ് പറഞ്ഞു.