ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ഗൂഗിളിന്റെ 'പണി '

Aug 24, 2018, 11:17 AM IST

ഗൂഗിളിന് വിവരങ്ങള്‍ കൈമാറുന്നതില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ മുന്‍പന്തിയിലെന്ന് പഠനങ്ങള്‍. ഐഫോണിനേക്കാള്‍ 50 മടങ്ങ് കൂടുതലാണ് ആന്‍ഡ്രോയ്ഡ് ചോര്‍ത്തുന്നത്.