QuickView

പ്രതിഷേധം കടുത്തപ്പോൾ പേരിലെ 'കറാച്ചി' മറച്ച് ബാംഗ്ലൂരിലെ ബേക്കറി

Feb 23, 2019, 3:24 PM IST

പുൽവാമ ഭീകരാക്രമണത്തെ തുടർന്നുള്ള പ്രതിഷേധങ്ങളുടെ ഭാഗമായാണ് കറാച്ചി ബേക്കറിയുടെ 'കറാച്ചി' ബാനർ ഉപയോഗിച്ച് മറച്ചു വച്ചത്.