നിരോധിച്ച കീടനാശിനികള്‍ വ്യാജ ലേബലൊട്ടിച്ച് കേരളത്തിലേക്ക് ഒഴുകുന്നു

Jan 24, 2019, 11:02 AM IST

നിരോധിച്ച കീടനാശിനികള്‍ തമിഴ്‌നാട്ടില്‍ നിന്ന് വ്യാപകമായി കേരളത്തിലേക്കെത്തുന്നു. അംഗീകൃത കമ്പനികളുടെ വ്യാജ ലേബല്‍ ഒട്ടിച്ചാണ് കീടനാശിനികള്‍ എത്തുന്നത്. ശ്രീലങ്കയിലേക്ക് വരെ ഇത്തരത്തില്‍ കീടനാശിനികള്‍ അയക്കുന്നുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.