QuickView

ബോളിവുഡ് നടി ഇഷ കോപ്പികര്‍ ബിജെപിയിലേക്ക്

Jan 28, 2019, 3:34 PM IST

കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തിലാണ് ബോളിവുഡ് നടിയുടെ ബിജെപിയിലേക്കുള്ള ഔദ്യോഗിക പ്രവേശനം നടന്നത്