QuickView

കടലിലെ പ്ലാസ്റ്റിക് നീക്കാന്‍ കപ്പലൊരുക്കി പന്ത്രണ്ടുകാരന്‍

Jan 23, 2019, 4:22 PM IST

സമുദ്രമലിനീകരണത്തിന് പരിഹാരമായി കപ്പൽ നിർമ്മിച്ചിരിക്കുകയാണ് ഒരു 12 വയസുകാരൻ. കടലിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നതരം കപ്പലിനാണ് ഹാസിക് രൂപം നൽകിയിരിക്കുന്നത്.