ബീഫിന് പിന്നാലെ പോണും നിരോധിക്കാനൊരുങ്ങി കേന്ദ്രം

Oct 25, 2018, 6:07 PM IST

2015 മുതൽ പേടിച്ചിരുന്ന 'ആ' നിരോധനം നടപ്പിലാക്കാൻ കേന്ദ്രം ഒരുങ്ങുകയാണ്. ജിയോ ഉപഭോക്താക്കൾക്ക് പോൺസൈറ്റുകൾ ബ്രൗസ് ചെയ്യാൻ സാധിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയരുന്നതിനിടയിലാണ് ഇത്.