ശബരിമല പോലെ അയോധ്യയിലും വേഗത്തില്‍ തീര്‍പ്പുവേണം, കടുപ്പിച്ച് കേന്ദ്രം

Dec 26, 2018, 10:52 AM IST

ജനുവരി നാലിന് സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്ന അയോധ്യകേസില്‍ സമ്മര്‍ദ്ദം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. കുംഭമേള സമയമാകുമ്പോഴേക്ക് ഇക്കാര്യത്തില്‍ ഒരു തീര്‍പ്പാക്കണമെന്ന ആര്‍ എസ് എസ് നിലപാട് തന്നെയാണ് കേന്ദ്രസര്‍ക്കാറിനും.