മാധ്യമ നിയന്ത്രണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട്; സര്‍ക്കുലറില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

Dec 3, 2018, 11:38 AM IST

കെസി ജോസഫിന്റെ സബ്മിഷന് മറുപടിയായാണ്
നിയമസഭയില്‍ മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്