Feb 25, 2019, 11:36 AM IST
പ്രവാസി വിഭാഗമായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ദുബായിയില്‍ സംഘടിപ്പിച്ച എന്‍ആര്‍ഐ ഗ്ലോബല്‍ മാനിഫെസ്റ്റോ മീറ്റില്‍ 16 രാജ്യങ്ങളിലെ 180 പ്രതിനിധികളാണ് പങ്കെടുത്തത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ പ്രവാസി ഇന്ത്യക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതികള്‍ നടത്തിയത്.