എന്തുകൊണ്ടാണ് തനിക്കുനേരെ മാത്രം പ്രതിഷേധിക്കുന്നത്? ദീപാ നിശാന്ത് ചോദിക്കുന്നു

Dec 8, 2018, 6:00 PM IST

സാഹിത്യലോകത്തെക്കുറിച്ചുള്ള ഉത്കണ്ഠയല്ല പ്രതിഷേധത്തിന് പിന്നിലെന്ന് ദീപാ നിശാന്ത്. പ്രതിഷേധത്തിന് പിന്നില്‍ ആരാണെന്നു കൂടി നോക്കുമ്പോള്‍ അതിന് വിശാലമായ മാനമുണ്ടെന്നാണ് മനസിലാകുന്നതെന്നും അവര്‍ പറഞ്ഞു.