QuickView

വേതന വിവേചനത്തിന്റെ പേരിൽ ഒരു ചിത്രം ഉപേക്ഷിച്ചിട്ടുണ്ട്; ദീപിക പദുക്കോൺ

Jan 17, 2019, 3:11 PM IST

സഹ നടനുമായുള്ള പ്രതിഫലത്തുകയിലെ വ്യത്യാസം കാരണം താൻ ചിത്രം ഉപേക്ഷിച്ചിട്ടുണ്ടെന്ന് നടി ദീപിക പദുക്കോൺ.