എന്‍ഡോസള്‍ഫാന്‍ സമരം പിന്‍വലിച്ചു; മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയകരമെന്ന് സമരസമിതി

Feb 3, 2019, 4:07 PM IST

എന്‍ഡോസള്‍ഫാന്‍ സമര സമിതിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച വിജയിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ പട്ടിണി സമരം അവസാനിപ്പിക്കുമെന്ന് സമര സമിതി