QuickView

കോൺഗ്രസ് തലപ്പത്ത് രാഹുൽ ഗാന്ധിയെത്തിയിട്ട് ഒരാണ്ട്

Dec 11, 2018, 4:52 PM IST

തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് കത്തിക്കയറുകയാണ്, കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേറ്റിട്ട് ഇന്ന് ഒരു വർഷം തികയുകയും.