QuickView

മഹീന്ദ്രയ്ക്ക് പിന്നാലെ ഫോർഡുമായി കൈ കോർത്ത് ഫോക്സ് വാഗണും

Jan 17, 2019, 5:27 PM IST

വാഹന വിപണിയിൽ പുതിയ തരംഗങ്ങൾ സൃഷ്ടിക്കാൻ അമേരിക്കൻ കമ്പനിയായ ഫോർഡും ജർമ്മൻ കമ്പനിയായ ഫോക്സ് വാഗണും ഒന്നിക്കുകയാണ്.