Feb 5, 2019, 3:52 PM IST
ഭൂമി കയ്യേറ്റ കേസില്‍ വിജിലന്‍സിന്റെ എഫ് ഐ ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പിന്‍വലിച്ചതിലൂടെ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് മുന്‍മന്ത്രി തോമസ് ചാണ്ടിക്കും കൂട്ടര്‍ക്കും 25000 രൂപ പിഴ വിധിച്ചു. തിങ്കളാഴ്ച കേസുകളില്‍ വിധി പറയാനിരിക്കുകയായിരുന്നെന്നും കോടതി വ്യക്തമാക്കി.