മഞ്ജു വാര്യരുടെ സാമൂഹിക വീക്ഷണത്തിനാണ് പ്രശ്‌നമെന്ന് ജി സുധാകരന്‍

Dec 18, 2018, 4:03 PM IST

വനിതാമതിലില്‍ നിന്ന് പിന്മാറാനുള്ള നടി മഞ്ജു വാര്യരുടെ തീരുമാനം അവരുടെ സാമൂഹിക വീക്ഷണത്തിന്റെ പ്രശ്‌നമാണെന്ന് മന്ത്രി ജി സുധാകരന്‍. കലാകാരിയെന്ന നിലയില്‍ അവരെ അംഗീകരിക്കുന്നതായും മന്ത്രി പറഞ്ഞു.