QuickView

ലൊക്കേഷൻ ഡാറ്റ ഓഫാക്കിയാൽ നിങ്ങളെവിടെയെന്ന് ഗൂഗിൾ അറിയുമോ?

Aug 14, 2018, 5:47 PM IST

ലോക്കേഷൻ ഡേറ്റ ഓഫാക്കിയാലും നിങ്ങൾ എവിടെയെല്ലാം പോയെന്ന് കണ്ടെത്താൻ ഗൂഗിളിനാകും. ഇതോടെ ഗൂഗിളിന്റെ അവകാശവാദങ്ങൾ പൊളിയുകയാണ്