QuickView

കിടിലന്‍ ഫീച്ചറില്‍ ഗൂഗിള്‍ പിക്‌സലിന്‍റെ 2 മോഡലുകള്‍ വിപണിയിലേക്ക്

Sep 8, 2018, 5:07 PM IST

കിടിലന്‍ ഫീച്ചറില്‍ ഗൂഗിള്‍ പിക്‌സല്‍ 3ഉം ഗൂഗിള്‍ പിക്‌സല്‍ 3 എക്‌സ്എലും വിപണിയിലേക്ക്. ന്യൂയോര്‍ക്കിലാണ് പിക്‌സല്‍ മോഡലുകളുടെ പ്രദര്‍ശനം നടക്കുക.