കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്ധനത്തിന് നികുതി ഒരു ശതമാനം മാത്രം; ടിക്കറ്റ് നിരക്കില്‍ വലിയ വില വ്യത്യാസം

Jan 14, 2019, 10:02 AM IST


ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ഇന്ധന നികുതി കുറച്ച് നല്‍കിയതിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടം