കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം

Jan 24, 2019, 3:33 PM IST


ടിപി വധക്കേസ് പ്രതിക്ക് അസുഖമുണ്ടെങ്കില്‍ പരോള്‍ നല്‍കുകയല്ല ചികിത്സിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു