ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ ഹൈക്കോടതിയുടെ ഇളവ്;വലിയ നടപ്പന്തലിലെ ബാരിക്കേഡുകള്‍ മാറ്റാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം

Dec 12, 2018, 4:48 PM IST


മൂന്നംഗ നിരീക്ഷക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം