'പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍' എങ്ങനെ പങ്കെടുക്കാം

Jan 4, 2019, 7:22 PM IST

റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുവാനും,ഇന്ത്യയുടെ സാംസ്കാരിക പൈതൃകങ്ങളിലൂടെയുള്ള യാത്രയ്ക്കും ഏഷ്യാനെറ്റ് ന്യൂസ് അവസരമൊരുക്കുന്നു. 'പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍' ​.ഗൾഫ് നാടുകളിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് അവസരം. 8 ആം ക്ലാസ് മുതൽ 12 ആം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
എങ്ങനെ പങ്കെടുക്കാം,പങ്കെടുക്കാൻ ചെയ്യേണ്ടതെന്തെല്ലാം,അറിയാം