ഭൂപരിധി ലംഘിച്ച് കെആര്‍ഇഎംഎല്‍ കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കാതെ സര്‍ക്കാര്‍

Feb 23, 2019, 10:53 AM IST

ശശിധരന്‍ കര്‍ത്തയുടെ കമ്പനിയായ കെആര്‍ഇഎംഎല്‍ ഭൂപരിധി നിയമം ലംഘിച്ച് കൈവശം വച്ചിരിക്കുന്ന 45 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ തയ്യാറാവാതെ സര്‍ക്കാര്‍. ഭൂമി തിരിച്ചുപിടിക്കണമെന്ന താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ നിര്‍ദ്ദേശത്തില്‍ ഉത്തരവ് പുറത്തിറക്കാതെ ആലപ്പുഴ കളക്ടറേറ്റിലാണ് അട്ടിമറി നടന്നത്.