എല്‍പി, യുപി,ഹൈസ്‌കൂള്‍,ഹയര്‍ സെക്കണ്ടറി ഘടന മാറ്റാന്‍ ശുപാര്‍ശ

Jan 24, 2019, 1:23 PM IST

ഒന്നുമുതല്‍ ഏഴുവരെയും എട്ടുമുതല്‍ 12 വരെയും രണ്ട് സ്ട്രീമുകളാക്കി ഒറ്റ ഡയറക്ടറേറ്റിന് കീഴില്‍ സ്‌കൂള്‍ വിദ്യാഭ്യാസം കൊണ്ടുവരുന്ന സമഗ്ര പരിഷ്‌കരണത്തിന് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. വിദ്യാഭ്യാസ യോഗ്യതയിലും മാറ്റം വരുത്തുന്ന ശുപാര്‍ശയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.