സിബിഐ കേസില്‍ നിന്ന് ജസ്റ്റിസ് എ കെ സിക്രിയും പിന്മാറി

Jan 24, 2019, 11:43 AM IST

ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ആദ്യം പിന്മാറിയിരുന്നു. സെലക്ഷന്‍ കമ്മിറ്റിയംഗമായതിനാലാണ് ചീഫ് ജസ്റ്റിസ് പിന്മാറിയതെങ്കില്‍ വ്യക്തമായ കാരണം പറയാതെയാണ് സിക്രി പിന്മാറിയിരിക്കുന്നത്.