കാസര്‍കോട്ടെ ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി പീതാംബരന്റെ കുടുംബം

Feb 20, 2019, 10:38 AM IST

പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചിട്ട് അവസാനം പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് മകള്‍ ദേവിക ആരോപിക്കുന്നു