QuickView

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിലെ മഹാപ്രളയവും

Jan 25, 2019, 5:34 PM IST

ഇന്ത്യയുടെ എഴുപതാം റിപ്പബ്ലിക് ദിന പരേഡിൽ ഇടംപിടിച്ച് കേരളത്തിലെ പ്രളയവും. നാവിക സേനയാണ് പ്രളയത്തിന്റെ നിശ്ചലദൃശ്യങ്ങൾ പരേഡിൽ അവതരിപ്പിക്കുന്നത്.