സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റുകള്‍ ഹാജരാക്കാത്തതു വഴി സര്‍ക്കാര്‍ ഖജനാവിലെത്തിയത് 663.9 കോടി

Jan 29, 2019, 10:13 AM IST

സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റുകള്‍ ഹാജരാക്കാത്തതു വഴി എട്ടുകൊല്ലം കൊണ്ട് സര്‍ക്കാര്‍ ഖജനാവിലേക്ക് 663 കോടി ലഭിച്ചതായി ഭാഗ്യക്കുറി ഡയറക്ടറേറ്റിന്റെ കണക്ക്. സമ്മാനം ലഭിച്ച 2826 ടിക്കറ്റുകളാണ് ഹാജരാക്കാതിരുന്നത്.