QuickView

കൂടുതല്‍ പെട്രോള്‍ പമ്പുകള്‍ വേണ്ട, എതിര്‍പ്പുമായി കേരളം

Nov 26, 2018, 6:41 PM IST

കൂടുതൽ പെട്രോൾ പമ്പുകൾ അനുവദിക്കുന്ന കേന്ദ്രത്തിന്റെ തീരുമാനത്തെ എതിർത്ത് ഗതാഗത മന്ത്രി. ഇത് അന്തരീക്ഷ മലിനീകരണം കൂട്ടുമെന്നാണ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞത്.