ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തം: ദുരൂഹതയുണ്ടെന്ന് മേയര്‍ സൗമിനി ജെയ്ന്‍

Feb 23, 2019, 11:14 AM IST

അടിക്കടിയുണ്ടാകുന്ന തീപിടിത്തം ആസൂത്രിതമാണെന്ന സംശയമുന്നയിച്ച് കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍. സംഭവത്തില്‍ വിശദ അന്വേഷണം ജില്ലാ കളക്ടറോടും പൊലീസിനോടും ആവശ്യപ്പെട്ടതായി മേയര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.