കോതമംഗലം പള്ളിത്തര്‍ക്കം; കോടതി വിധി നടപ്പാക്കാതെ പിന്നോട്ടില്ലെന്ന് റമ്പാന്‍ തോമസ് പോള്‍

Dec 21, 2018, 9:03 AM IST

കോടതി വിധിയുടെ പശ്ചാത്തലത്തില്‍  പ്രാര്‍ത്ഥനയ്ക്കായി കോതമംഗലം ചെറിയ പള്ളിയില്‍ എത്തിയ ഓര്‍ത്തഡോക്‌സ് റമ്പാനെ യാക്കോബായ വിശ്വാസികള്‍ തടഞ്ഞിട്ട് 19 മണിക്കൂര്‍ പിന്നിടുന്നു