കെഎസ്ആര്‍ടിസി പണിമുടക്ക് പിന്‍വലിക്കില്ല; നിലപാടിലുറച്ച് സംയുക്ത സമര സമിതി

Jan 16, 2019, 4:38 PM IST

പണിമുടക്കരുതെന്ന് പറഞ്ഞ ഹൈക്കോടതി നിര്‍ദേശം മറി കടന്ന് സംയുക്ത സമര സമിതി. കെഎസ്ആര്‍ടിസി ഇന്ന് രാത്രി മുതല്‍ പണി മുടക്കുമെന്ന് യൂണിയനുകള്‍.