QuickView

ദേശീയ പതാകയെ അപമാനിച്ചു; കെജ്രിവാളിനെതിരെ നിയമ നടപടി

Jan 19, 2019, 4:15 PM IST

2014 ജനുവരിയില്‍ ദേശീയ പതാകയെ അപമാനിച്ച കുറ്റത്തിനാണ് കെജ്രിവാളിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്