ലോക് സഭാതെരഞ്ഞെടുപ്പിൽ കേരളം കോൺഗ്രസിനൊപ്പമോ?

Nov 2, 2018, 6:54 PM IST

ലോക് തെരഞ്ഞെടുപ്പ് കോൺഗ്രസിനനുകൂലമായിരിക്കുമെന്ന് റിപ്പബ്ലിക് ടിവി സർവ്വേ. 16 സീറ്റുകൾ കോൺഗ്രസിന് ലഭിക്കുമെന്നാണ് സർവ്വേ ഫലങ്ങൾ പറയുന്നത്.