QuickView

ക്യാമറയ്ക്ക് മുന്നില്‍ മുസ്ലീം യുവാവിനെ വെട്ടിക്കൊന്നയാള്‍ ലോക്‌സഭ സ്ഥാനാര്‍ത്ഥി

Sep 19, 2018, 11:17 AM IST

ലവ് ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ കൊന്ന ശംഭുലാൽ റിഗറിനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആഗ്രയിൽ നിന്നാണ് ഇയാൾ മത്സരിക്കുക