QuickView

ബോളിവുഡില്‍ ചുവടുവയ്ക്കാന്‍ മാനുഷി ചില്ലര്‍?

Jan 13, 2019, 3:25 PM IST

ലോകസുന്ദരി ബോളിവുഡ് താരമാകാൻ ഒരുങ്ങുന്നു. ഫറാ ഖാന്റെ ചിത്രത്തിലൂടെയാകും മാനുഷിയുടെ അരങ്ങേറ്റമെന്നും വാർത്തകളുണ്ട്.