QuickView

എസ് ക്രോസിന് ഫീച്ചറും വിലയും കൂടുന്നു

Sep 12, 2018, 7:09 PM IST

ഇന്നോവയ്ക്കും ഫോര്‍ച്യൂണറിനും ടൊയോട്ട വിലകൂട്ടിയതിന് പിന്നാലെ ഫീച്ചറുകളും വിലയും കൂട്ടി എസ് ക്രോസിനെ വിപണിയിലെത്തിക്കാന്‍ മാരുതിയും ഒരുങ്ങുന്നു.