QuickView

എഡിറ്റിങ്ങിന്റെ മാരക വേര്‍ഷനുമായി ഒരു യുവാവ്, ചിത്രങ്ങള്‍ വൈറല്‍

Jan 27, 2019, 3:45 PM IST

പലതരം എഡിറ്റിങ്ങുകൾ കണ്ടിട്ടുണ്ടെങ്കിലും എഡിറ്റിങ് ഒരു അത്ഭുതമായി തോന്നുന്നത് ഇതാദ്യമായിരിക്കും. പ്രിയങ്ക ചോപ്രയുടെ മടിയിലും സെയ്ഫ് അലിഖാന്റെ ഒക്കത്തുമെല്ലാം ഉള്ള ബോളിവുഡിന്റെ ഈ സ്വന്തം സുഹൃത്ത് ആരാണ്?