കാസര്‍കോട് ഇരട്ടക്കൊലപാതകം: പൊലീസും ആഭ്യന്ത വകുപ്പും ഒളിച്ചു കളിക്കുന്നുവെന്ന് മുല്ലപ്പള്ളി

Feb 19, 2019, 10:34 AM IST

പട്ടാളത്തില്‍ ജോലി കിട്ടിയാല്‍ സ്വന്തമായി ഒരു വീട് പണിയാമെന്ന് സ്വപനം കണ്ടിരുന്നവനായിരുന്നു കൊല്ലപ്പെട്ട കൃപേഷെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.പ്രതികളെ പിടിക്കാന്‍ പരാജയപ്പെട്ട സര്‍ക്കാരിനെതിരെ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും നാളെ പ്രതിഷേധ സംഗമങ്ങള്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി.