കുഞ്ഞുണ്ടായതിന് ശേഷമുള്ള നേഹ ധൂപിയയുടെ ചിത്രങ്ങൾ ഷെയർ ചെയ്താണ് പലരും നേഹയുടെ ശരീര ഭാരത്തെ പരിഹസിച്ച് കമന്റുകളിടുന്നത്.