QuickView

വിപണിയില്‍ തരംഗമായി പുത്തന്‍ വാഗണ്‍ ആര്‍

Feb 25, 2019, 5:17 PM IST

പുത്തൻ വാഗൺ ആറിന് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. ബുക്ക് ചെയ്ത് മൂന്നുമാസം വരെ കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ.