ദേശീയ അന്വേഷണ ഏജന്‍സി പുല്‍വാമയിലേക്ക്, അന്വേഷണം ഉടന്‍ ആരംഭിക്കും

Feb 15, 2019, 11:13 AM IST

എന്‍ഐഎ സംഘവും കേന്ദ്ര ആഭ്യന്തര മന്ത്രിയും ഇന്ന് കാശ്മീരിലെത്തുമെന്നാണ് അറിയിപ്പുകള്‍. സംഘം എത്തിയ ഉടന്‍ തന്നെ പുല്‍വാമയിലെത്തി അന്വേഷണം ആരംഭിക്കും.