സിപിഎമ്മുമായി ചർച്ചയ്ക്കില്ലെന്ന് എൻഎസ്എസ്

Feb 21, 2019, 2:09 PM IST

സിപിഎമ്മുമായി ചർച്ചയ്ക്ക് തയാറല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സമവായശ്രമം ദൗർബല്യമായി കാണരുത് എന്നാണ് കോടിയേരി ഇതിന് മറുപടി നൽകിയത്.