കാസര്‍കോട് ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

Feb 20, 2019, 1:15 PM IST

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പറയുന്നത് വിശ്വസനീയമല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അനുഭവ സമ്പത്തുള്ളവരാണ് കൊലയാളികളെന്നും സിബിഐ അന്വേഷണം ആവശ്യമാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.