Dec 5, 2018, 11:08 AM IST
ഐ ഐ സി സി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ചാണ്ടി ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന അഭിപ്രായമുണ്ടായാല്‍ ചര്‍ച്ചകള്‍ ആ തരത്തിലേക്ക് മാറും. കോട്ടയത്തെ സീറ്റ് കേരള കോണ്‍ഗ്രസുമായി വച്ചുമാറില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുമ്പോഴും സീറ്റ് ഏറ്റെടുക്കാനുള്ള സാധ്യതയും വിരളമല്ല.