കണ്ണൂരില്‍ ജില്ലാനേതൃത്വം ഏറ്റുമുട്ടുമോ? ശ്രീമതിയ്ക്ക് പകരം ജയരാജന് സാധ്യത

Dec 25, 2018, 9:42 AM IST

കണ്ണൂര്‍ വിമാനത്താവളമടക്കം വികസന പ്രവര്‍ത്തനങ്ങളും മുന്നോക്ക സമുദായത്തിന്റെ വോട്ടും ലക്ഷ്യമിട്ട് പി കെ ശ്രീമതിയെത്തന്നെ സി പി എം മത്സരിപ്പിച്ചേക്കും. പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട കെ സുധാകരന് പകരം സതീശന്‍ പാച്ചേനിയും എ പി അബ്ദുള്ളക്കുട്ടിയുമാണ് കോണ്‍ഗ്രസിന്റെ ഓപ്ഷനുകള്‍.