പെണ്ണുകിട്ടാതെ നിന്നുപോയ ചെറുപ്പക്കാര്‍ക്ക് സഹായഹസ്തവുമായി പാനൂര്‍ പൊലീസ്

Jan 10, 2019, 3:44 PM IST

രാഷ്ട്രീയ സംഘര്‍ഷഭൂമിയായ കണ്ണൂര്‍ പാനൂരില്‍ വിവാഹപ്രായം കഴിഞ്ഞിട്ടും പെണ്ണുകിട്ടാതെ നിന്നുപോയവരുടെ കണക്കെടുത്ത് പൊലീസ്. നാട്ടിലെ രാഷ്ട്രീയസംഘര്‍ഷങ്ങളും ചെറുപ്പക്കാര്‍ക്ക് വിദ്യാഭ്യാസയോഗ്യത കുറവായതുമാണ് പെണ്ണ് കിട്ടാത്തതിന് കാരണമായി പറയുന്നത്.